azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

abhijith kollam - aalin kombil (male version) lyrics

Loading...

രാരിരാരോ ആരാരി രാരോ
രാരീ രാരാരോ
ആലിന് കൊമ്പില് ചാഞ്ചാടീ
മൂളിപ്പാടും കുയിലമ്മേ
ആലിന് കൊമ്പില് ചാഞ്ചാടീ
മൂളിപ്പാടും കുയിലമ്മേ
രാരീരാരം പാടുമോ നീ
എന്നോമല് കുഞ്ഞുറങ്ങാന്
ആരീരാരം പാടുമോ നീ
എന്നോമല് കുഞ്ഞുറങ്ങാന്
രാരീ രാരോ ആരാരീ രാരോ
രാരീ രാരാരോ ഓ
രാരിരാരോ ആരാരി രാരോ
രാരീ രാരാരോ
ഒഴുകും കോടമഞ്ഞിന്
കുളിരില് മുങ്ങും പൂ പോലെ
രാവില് ഏകയായി
സ്വപ്നതേരില് തഴുകുമ്പോള്
ഒഴുകും കോടമഞ്ഞിന്
കുളിരില് മുങ്ങും പൂ പോലെ
രാവില് ഏകയായി
സ്വപ്നതേരില് തഴുകുമ്പോള്
പൂക്കുമുള്ളില് പൊന് കടമ്പും
നോക്കി നിന്നാല് പൊന് വസന്തം
ഇനിയും പാടൂ കുയിലേ
താരാട്ടിന് ഈണം
പുള്ളികുയിലെ ചെല്ലക്കുയിലെ
ചൊല്ലാമോ നീ പുന്നാരം
കൊഞ്ചും കുയിലേ തഞ്ചും കുയിലേ
പറയാമോ നീ കിന്നാരം
മുന്നില് സന്ധ്യ വീണ്ടും
ചായംതൂകി ചേലോന്നിൽ
നിറയും മിഴികളിലാകെ
ഏതോ ചിത്രം തെളിയുമ്പോൾ
മുന്നില് സന്ധ്യ വീണ്ടും
ചായം തൂകി ചേലോന്നിൽ
നിറയും മിഴികളിലാകെ
ഏതോ ചിത്രം തെളിയുമ്പോൾ
ഇത്ര കാലം മയാതുള്ളിൽ
കാത്തു വയക്കും മധുര ഗാനം
ഇനിയും പാടൂ കുയിലേ
രാരീ രാരാരോ ഓ
ആലിന് കൊമ്പില് ചാഞ്ചാടീ
മൂളിപ്പാടും കുയിലമ്മേ
ആരീരാരം പാടുമോ നീ
എന്നോമല് കുഞ്ഞുറങ്ങാൻ
ആരീരാരം പാടുമോ നീ
എന്നോമല് കുഞ്ഞുറങ്ങാൻ
പുള്ളികുയിലെ ചെല്ലക്കുയിലെ
ചൊല്ലാമോ നീ പുന്നാരം
കൊഞ്ചും കുയിലേ തഞ്ചും കുയിലേ
പറയാമോ നീ കിന്നാരം



Random Lyrics

HOT LYRICS

Loading...