azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

anoop samuel - nanniyalennulam lyrics

Loading...

[chorus]
നന്ദിയാലെന്നുള്ളം നിറഞ്ഞിടും നീ
നിൻ ദാനം ഓർത്തതിനാൽ
നന്ദിയാലെന്നുള്ളം നിറഞ്ഞിടും നീ
നിൻ ദാനം ഓർത്തതിനാൽ
യേശുവേ നിൻ നന്മകളോർത്തു ഞാൻ
പാടിടുമേ
യേശുവേ നിൻ നന്മകളോർത്തു ഞാൻ
പാടിടുമേ
നന്ദിയാലെന്നുള്ളം നിറഞ്ഞിടും നീ
നിൻ ദാനം ഓർത്തതിനാൽ

[verse 1]
ശത്രുവിൻ കയ്യിൽ നിന്നും എന്നെ വിടുവിച്ചല്ലോ
ശത്രുവിൻ കയ്യിൽ നിന്നും എന്നെ വിടുവിച്ചല്ലോ
നീ എൻ സങ്കേതവും ബലവും കോട്ടയും ശൈലവുമേ

[refrain]
നന്ദിയാലെന്നുള്ളം നിറഞ്ഞിടും നീ
നിൻ ദാനം ഓർത്തതിനാൽ

[verse 2]
രോഗ ശയയിൽ സൌഖ്യമേകൻ
യേശു ആരികിൽ വരും
രോഗ ശയയിൽ സൌഖ്യമേകൻ
യേശു ആരികിൽ വരും
നിൻ അടിപ്പിനരാൽ സൌഖ്യം
ഞങ്ങൾക്കു വന്നുവല്ലോ
നിൻ അടിപ്പിനരാൽ സൌഖ്യം
ഞങ്ങൾക്കു വന്നുവല്ലോ
[refrain]
നന്ദിയാലെന്നുള്ളം നിറഞ്ഞിടും നീ
നിൻ ദാനം ഓർത്തതിനാൽ

[verse 3]
വാന മേഘേ
കർത്തൻ വന്നിടാൻ
കാലം ഒരുങ്ങിയല്ലോ
വാന മേഘേ
കർത്തൻ വന്നിടാൻ
കാലം ഒരുങ്ങിയല്ലോ
ദൈവത്തിൻ പൈതലാ എന്നെയും
ദീർഘം ഒരുക്കണമേ
ദൈവത്തിൻ പൈതലാ എന്നെയും
ദീർഘം ഒരുക്കണമേ

[outro]
നന്ദിയാലെന്നുള്ളം നിറഞ്ഞിടും നീ
നിൻ ദാനം ഓർത്തതിനാൽ
യേശുവേ നിൻ നന്മകളോർത്തു ഞാൻ
പാടിടുമേ
നന്ദിയാലെന്നുള്ളം നിറഞ്ഞിടും നീ
നിൻ ദാനം ഓർത്തതിനാൽ്ന



Random Lyrics

HOT LYRICS

Loading...