ariez - punarjeevi lyrics
intro:
എടാ ഈ rap എന്നൊക്കെ പറഞ്ഞ കവിതെടെ ഒടുക്കവാണ്
ആണല്ലേ.. എന്നാ മയ്യവെടുക്കാൻ നമ്മളൊരു ദിക്കറ് ചൊല്ലാം. മാമൻ on ആവു
ഇന്നാ പിടി നീ
ഒരു പുനർജീവി
കുഴിച്ചിട്ട poetry for free
ഉയർത്തെഴുനെപ്പിച്ച കവിത on offer ദൈവപുത്രനല്ല അന്തിക്രിസ്തുആടോ അല്ലെ കൽക്കിയോ
ചട്ടുകത്തി ഫ്ളിപ് എയ്തു flow
like parotta beef roast straight off the gastove
ആടിക്കോ ചാടിക്കോ മേടിച്ചോ നീ പാത്രം
you dont have to gimme sh+t
കൊണക്കാൻ അവസരം മാത്രം
you can call me asif
the mic you can pass it
competition imma smash it
k!ll em off bin em up with the plastic
imma win the vote like a fascist
my flow aint got no slang sh+t
maybe just a little
but im proud of my മലയാളി slang
thats just the way i bang
ask me to rap and i can
but people had a heart attack the last time i sang
yo tho im chill
ente rapsil i k!ll
but im all about the peace baby
bros എല്ലാം കുടുംബം
hoes എല്ലാം പുറംപോക്
verbulant spills that i shower from my തോക്ക്
നീ കേൾക്
once i start rapping, എനിക്ക് ക്ലച്ചുമില്ല ബ്രേക്
kowdiar to kazhakkootam
ഏരിയ ഫുള്ള് ലോക്ക് ആണേ
southern boy slingin dope night full work ആണേ
പെട്രോൾഇട്ട് കത്തിച്ചു ക്യാഷ് ഫുള്ള് പോക്കണേ
പെട്രോൾനെന്ത് റേറ്റആട
വിപ്ലവമെന്ത് ലേറ്റ് ആട
മാർക്സിനു നമ്മോടൊക്കെ മ്ലേച്ഛടാ
അതോണ്ട് stocked aane
battery on my ev. silent like the wind move freely
pеla നിർത്താൻ പറഞ്ഞാ ചവിട്ടി പൊളിച്ച്
ഒറ്റ പോക്കണേ
pull up mic. fresh drip feelin icy
life dope aanе
all the sh+t you talk enikk kwopp aane
when im done slaying mike drop aane
കത്തി താഴെ ഇട്ര kwoppe
എനട് കാര്യം പറ..
enna njan parayatte
real talkil അരുളട്ടെ കരളേ
പോരുളിൽ പൊയ്യുണ്ട് ഒൺലി നിജം അല്ല
സീനറി ചിത്രം പോലെ കളർ അല്ല
സരളമായി പറഞ്ഞാൽ പ്ലാൻസ് okke vapour
കണ്ണുമേൽ കണ്ട ജീവിതം നാകിലിട്ട പേപ്പർ
പക്ഷെ എന്റെ കത്രികയിൽ വീണതൊരു rock. knocked out like a wannabe gangster
കല്ലല്ല ബഡി ഉൽക്ക
നേരിഞ്ഞങ് മലർന്നിട്ടും കമന്നടിച്ചുൾട്ട
വിയർത്തൊന്ന് കുളിച്ചങ്ങ് കിളച്ചിട്ട പാടമൊന്നും കിളിച്ചില്ല മോനെ
കുഴിച്ചിട്ട കുടത്തിലെ മോഹമായ വാറ്റൊന്നും പുളിച്ചില്ല
പരിഹാരമായി മരുന്നായി മലബാറി തീരതിരുന്നടിച്ചൊരു ഒരു quartra
foreign brand കുപ്പി hip hop
ice cube said the glock goes cl!ck clack
asap said the cash comes in big stacks
southside said its our time tik tok
now you watch the southern boys set shop
തീരുമാലി ഓതി thud where the beats at?
couper എറ്റു പാടി, vedan എറ്റി kodi
കൊട്ടിപ്പൊടിപ്പിച്ചു rappin ഉച്ചകോടി
open bars baby hot liquor for the mind and the body
അയിന്റൊരു കെട്ടില് നാകെരിഞ്ഞ ഞാനും കരളൊന്ന് നേരിച്ചിട്ട് താളമാടി നീയും പുതുതലമുറ തലകുത്തും കാനനം ഒരു കുടുംബം
നവലോക കല തൻ പല കുലങ്ങൾ
ഇരമ്പുന്ന മുഴക്കത്തിൽ ഉണങ്ങുന്ന വൃണങ്ങൾ
തിളയ്ക്കുന്ന സിരകളിൽ ചത്തൊടുങ്ങി വിരകൾ
ബിരുദങ്ങളില്ല തെരുവിന്റെ അറിവുറവകൾ
നുരന്നഒരു
പരമ്പൊരുളിൻ മാറ്റൊലിയെന്റെ കാതിൽ
അലിയുന്നു പഴംപൊരി പോലെയെന്റെ നാവിൽ
കലികാലത്ത് പൊടിച്ചൊരു നാവൽ
ബ്രഹ്മഹൃദയത്തിൻ ഇടിപ്പെന്റെ കാവൽ
beat
ബീറ്റിനേറ്റ് പാടി, one love ഒരു കാതൽ
കൈകൂപ്പി നിന്ന് ഞാൻ ഹിപ് ഹോപിൻ കാവിൽ
Random Lyrics
- s4brina - wear me like couture lyrics
- otiss - вместе! (together!) lyrics
- bvbvs - river lyrics
- brothers of metal - sowilo lyrics
- necrosociety - resident evil lyrics
- she is jules - body language lyrics
- asphyxia (artist) - lifeline lyrics
- lil woody - i don’t recall lyrics
- deep$ide (@deepside999) - death before evolution lyrics
- tyler, the creator - mother lyrics