artera - area kl 21 lyrics
ഇവിടെ കിടിങ്ങും നാട് നെടുമങ്ങാട്
സെറ്റ് കിടിലങ്ങൾ ഉള്ള നാട് നെടുമങ്ങാട്
ഉണ്ട് ഈ നാടിനും പറയാൻ കുറെ കഥകൾ
ആ ചങ്കുറപ്പും വെല്ലുവിളിയും ഏറ്റുപാടും സ്മരണകൾ
തിക്കും തിരക്കും നിറഞ്ഞ വീഥിയിലൂടെ യാത്രകൾ
പ്രതീക്ഷ കണ്ണിലെന്തി നടക്കും യാത്രക്കാർ
മനസ്സിൽ നന്മ മാത്രം ഏറിയുള്ള നാട്ടുകാർ
അവിടിവിടെ കൂടി നിക്കും വെറും പൊളി ഫ്രീക്കന്മാർ
നെടുമങ്ങാട്
ഇത് നെടുമങ്ങാട്
പൊളി നെടുമങ്ങാട് നമ്മുടെ നെടുമങ്ങാട്
ഇത് നെടുമങ്ങാട്
പൊളി നെടുമങ്ങാട്
സെറ്റ് നെടുമങ്ങാട് നമ്മുടെ
നാടിനെ പറ്റി പറയുമ്പോൾ നാട്ടുകാരെ ഞാൻ മറക്കില്ല
സ്നേഹിച്ചാൽ കൂടെനിർത്തും ദ്രോഹിച്ചാൽ നിന്റെ കഥ തീരും
പണിതന്ന ഒരുവെന്റേം face നമ്മൾ മറക്കില്ല
base ഉള്ള പിള്ളേരുടെ സാമ്രാജ്യം ഈ നാട്
ഇവിടുണ്ടൊരു bus stand, just try to understand
വാറ്റാൻ പോണ ആൺപിള്ളേരെയും എറിയാൻ പോണ പെൺപിള്ളേരെയും
നിയമം കാക്കും പേലകളുടെം എന്നും സ്വന്തം stand
എന്നും സ്വന്തം stand
ഈ പാട്ട് എൻ പ്രേതിഷേദം, ഇത് hip+hop തന്നെൻ ശബ്ദം
നോക്ക് കേൾക് ശ്രെദ്ദിക്ക് ഇത് നമ്മുടെ കഥ
കൂട്ടുകാരെ മച്ചാന്മാരെ നിങ്ങൾ ഇങ് പോരുവിൻ
ഈ നാട്ടിലെ പിള്ളേരുടെ പ്രത്യേകത നിങ്ങൾ കേള്കുവിൻ
തിരിച്ചൊന്നും ചോദിക്കാതെ കൂടെ നില്കും എപ്പോളും
കുറ്റവും കുറവും ഇല്ല സ്നേഹം മാത്രം കുന്നോളം
ജാതി ഇല്ല മതം ഇല്ല ഒറ്റപേര് ചങ്കോളം
ചങ്ക് അല്ല ചോര അല്ല ചങ്കിടിപ്പ് ആണ് എന്നോളം
പ്രേശ്നങ്ങൾ കൂടി വരും നേരിടാൻ നീ എൻ കൂടെ വേണം
ഇന്നല്ല നാളെ അല്ല ഇനി ഇങ്ങോട്ട് നീ എൻ ഒപ്പം വേണം
സന്തോഷോം സങ്കടവും പങ്കിടാൻ നീ എൻ അരികിൽ വേണം
അടിപിടി ഉണ്ടായാൽ പിടിച്ചു നില്കാൻ എൻ സൈഡിൽ വേണം
നെടുമങ്ങാട്
ഇത് നെടുമങ്ങാട്
പൊളി നെടുമങ്ങാട്
നമ്മുടെ നെടുമങ്ങാട്
ഇത് നെടുമങ്ങാട്
പൊളി നെടുമങ്ങാട്
സെറ്റ് നെടുമങ്ങാട് നമ്മുടെ നെടുമങ്ങാട്
ഇത് നെടുമങ്ങാട്
പൊളി നെടുമങ്ങാട്
സെറ്റ് നെടുമങ്ങാട് നമ്മുടെ നെടുമങ്ങാട്
ഇത് നെടുമങ്ങാട്
ഇത് നെടുമങ്ങാട്
സെറ്റ് നെടുമങ്ങാട് നമ്മുടെ
ഇവിടെ കോയിക്കൽ കൊട്ടാരം, ഇവിടെ ഇല്ല കള്ള സദാചാരം
സ്ത്രീകൾ ഇവിടെ സുരക്ഷിതർ, ഇവിടെ എല്ലാപേരും പരിചിതർ
എല്ലാപേർക്കും മനസ്സിൽ ഒറ്റ വിചാരം
നാമെല്ലാം ഒറ്റക്കെട്ട് എന്നുള്ള വികാരം
കള്ളവും ചതിയും പടിക്ക് പുറത്ത്
because of some good souls ഉണ്ട് അകത്തു
ഞാൻ എന്നാ വിചാരം വേണ്ട അതിനെ വധിക്
നിന്നെ നിയന്ത്രിക്കും ചുറ്റുമത്തിൽ അതിനെ തകർക്ക്
the song is about me
you can see what i can be
doesn’t work with me
little bumblebee, oh that’s me
its mc taurx, named after my sign taurus
a bullock that is gorgeous, sometimes outrageous
there is no confusion
i am part of revolution
bigger things in my mind now
i got it from revelation
its in my passion
the relation
me and my motivation in a state of elevation
this place is full of good vibes
no bad vibes
no caste divides
പടർന്നു തുടങ്ങി hiphop ഇൻ vibes ഇവിടെ
ഇനി പറയെട്ടെ
ഇത് തന്നെ ആടാ മോനെ area kl 21…
ഇത് area kl 21…
ഇത് area kl 21…
ഇത് area kl 21…
ഇത് തന്നെ ആടാ മോനെ area kl 21…
Random Lyrics
- sël_vls - nutella lyrics
- scott south - loin lyrics
- monkey theorem - réverbère lyrics
- miguel marôco - paintings in blue lyrics
- scynikal - church basement lyrics
- tobias rahim - mmm mmm mmm lyrics
- ukeboy - balkon lyrics
- keyy bandzz - worth it lyrics
- nobu - toxic love (album edition) lyrics
- syrah - focus lyrics