artera - panchara kunju lyrics
mc taurx
let’s go
ok listen yeah!
കുഞ്ചി അമ്മക്ക് അഞ്ചു മക്കളാണേ
അഞ്ചമൻ ഓമന കുഞ്ചു ആണേ
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാര കുഞ്ചു എന്ന പെരുവന്നു
കുഞ്ചി അമ്മക്ക് അഞ്ചു മക്കളാണേ
അഞ്ചമൻ ഓമന കുഞ്ചു ആണേ
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാര കുഞ്ചു എന്ന പെരുവന്നു
ok listen
എടാ മോനെ, പഞ്ചാര സഞ്ചിക്കെന്താ കുഞ്ചു ഇത്ര വില
കാര്യം പറ ഇപ്പൊ പണി ഒന്നുമില്ലേ, full time വീട്ടിൽ ആണല്ലോടാ
വെളിയിൽ കാണാൻ ഇല്ലലോട സുഖം തന്നെ ആണല്ലോടാ പഞ്ചാര കുഞ്ചു
അതെ ചേട്ടാ, നാട് മൊത്തോം ലോക്ക നമ്മുടെ കാര്യം പോക്കാ
പഞ്ചസാര കേട്ട് വീട്ടിൽ ഉണ്ട് വിൽക്കാൻ വഴി ഇല്ല
വാങ്ങാൻ ആണേൽ ആരും ഇല്ല വെളിയിൽ ഇറങ്ങാൻ വഴി ഇല്ല
നെഞ്ചിനുള്ളിൽ സങ്കടം mask ഇനുള്ളിൽ പുഞ്ചിരി
വെളിയിൽ കാല് വെച്ചാൽ പെല പറയും വീട്ടിലിരി
ബാക്കി പഞ്ചസാര വീട്ടിൽ നിന്ന് തിന്നോണ്ടിരി
കുറ്റം പറയാൻ പറ്റത്തില്ല നാട്ടിൽ മഹാമാരി
പെട്ടാൽ അധോഗതി, എന്ത് പറയാനാ എന്റെ വിധി
കുഞ്ചി അമ്മക്ക് അഞ്ചു മക്കളാണേ
അഞ്ചമൻ ഓമന കുഞ്ചു ആണേ
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാര കുഞ്ചു എന്ന പെരുവന്നു
കുഞ്ചി അമ്മക്ക് അഞ്ചു മക്കളാണേ
അഞ്ചമൻ ഓമന കുഞ്ചു ആണേ
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാര കുഞ്ചു എന്ന പെരുവന്നു
let’s go
ഞാൻ പഞ്ചാര കുഞ്ചു from മഞ്ഞാടി കുന്നു
എന്റെ കഥ പാട്ടാ, പിഞ്ചു പിള്ളേർ പോലും പാടും പാട്ടാ
ഞാൻ വാലാകൊല നടക്കും വഞ്ചിയിൽ സഞ്ചരിക്കും
ഇഞ്ചി മുട്ടായി വാങ്ങി തിന്നും പഞ്ചസാര വിൽക്കും ha!
അഞ്ചിന്റെ munch വാങ്ങാൻ നോക്കിയപ്പോൾ സഞ്ചി കാലി
പഞ്ചപാവം കെഞ്ചി എന്റെ കയ്യിൽ അഞ്ചു paisa ഇല്ല
ഞാനൊരു സഞ്ചാരി പാവം പഞ്ചാര വ്യാപാരി
munch ഇന് പകരം പഞ്ചാര മതിയോ ചേട്ടാ?
yeah!
കുഞ്ചി അമ്മക്ക് അഞ്ചു മക്കളാണേ
അഞ്ചമൻ ഓമന കുഞ്ചു ആണേ
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാര കുഞ്ചു എന്ന പെരുവന്നു
കുഞ്ചി അമ്മക്ക് അഞ്ചു മക്കളാണേ
അഞ്ചമൻ ഓമന കുഞ്ചു ആണേ
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാര കുഞ്ചു എന്ന പെരുവന്നു
Random Lyrics
- douwe bob - gini lyrics
- brownskin_moses - cookie son lyrics
- ときのそら (tokino sora) - ほしのふるにわ (hoshinohuruniwa) lyrics
- kelly price - grace lyrics
- the mellows - need you lyrics
- humørekspressen - hun er fra aalborg af lyrics
- azteca - maybach lyrics
- sunnata - stalagmites lyrics
- chad price - ragged bones lyrics
- trap lore ross - album in a day (freestyle) lyrics