dabzee - alif lyrics
[verse 1: dabzee]
അലിഫിന്റെ കനം കൊണ്ട് മദ്രസ നിറഞ്ഞന്ന്+
ലാമിന്റേം മീമിന്റെം കൂട്ടന്ന് കൂട്യന്ന് +
ഹർക്കത്തിൽ അലിഞ്ഞിട്ട് മനസ്സകം ചിരിച്ചന്ന് +
അറിവിന്റെ ലോകം പുതെചെന്നെ മൂട്യന്ന്
മൂച്ചിക്ക് കല്ലോണ്ട് നാലെണ്ണം വീക്യന്ന് +
ചോറിന്റെ പാത്രത്തിൽ മുങ്ങ്യന്ന് പൊങ്ങ്യന്ന്
കാജക്കും റോജക്കും ഫാനായി തീർന്നന്ന് +
ജ്യോയോതിന്റെ അച്ചാർ കൂട്ട്യന്ന് തിന്നന്ന്
കുർക്കന്റെ കണക്കാലെ ബർക്കത്തിൽ കിർക്കെത്തി +
ഒർകത്തിൽ കൂർക്കത്തിൽ കിർക്കെത്തി കറങ്യെത്തി +
തോട്ടിന്റെ അറ്റത്ത് കറ്റട്ട് കെട്ടീട്ട് +
പാടത്തും പറബ്ബത്തും പറന്നന്ന് നടന്നന്ന്
പ്പലതിന്റെം മണ്ടക്ക് തുനിഞ്ഞന്ന് കേറ്യന്ന് +
കുണുങ്ങ്യന്ന് കിർങ്ങ്യന്ന് കുൽങ്ങ്യന്ന് കിൽങ്ങ്യന്ന് +
ചന്തീന്റെ തോലിന്റെ കട്ട്യന്ന് കൊറഞ്ഞന്ന് +
പൊളിച്ചന്ന് പൊരിച്ചെന്ന് പൊളിഞ്ഞന്ന്
തിരിഞ്ഞിന്ന്
[chorus: sa]
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്

മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്
മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്
കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ
കണ്ണ് നീര് ആയി ചാടുന്നുണ്ട്
മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്
[verse 2: sa]
we started from the alif (ا)
now we beyond alf (ألف)
the first chapter i studied
everything we do will be on us
if it wasn’t for the scenes we lived
if it wasn’t for the team we built to protect our own
our home, our home
അലിഫ്‌ന്ന് പറയല്ലേ, ആയിരം ഓർമരും
അൽഫിൻ്റെ പൊലിവ്ണ്ട്, എന്നായാലും പോയ് വരും
മരിച്ചെല്ലുമ്പോ കാണണ്ടെ?
കുജ്ജുത്തി മൂടണ്ടെ, പെട്ടീലിട്ടടക്കണ്ടേ?
കത്തിച്ച് വാരണ്ടെ, വെള്ളത്തിലൊയ്ച്ചണ്ടെ?
പള്ളക്ക് പയ്ച്ചപ്പോ ചെമ്പടച്ച് പോയോൻ്റെ കണ്ണ അടിച്ച് പൊളിച്ചണ്ടെ?
കമ്മട്ടം മിന്നി, കണ്ണൊന്നണ്ട് ചിമ്മി
പണ്ടുമ്മച്ചി പറഞ്ഞന്നതെല്ലണ്ട് കേട്ടപ്പൊ
തിരിഞ്ഞിന് തിരിഞ്ഞിന് പറഞ്ഞത് തിരിഞ്ഞിന്
മാറി പോയി, തെരഞ്ഞ് തെരഞ്ഞ് മടുത്ത്
ഇഞ്ഞി പോയി ചെരിഞ്ഞിരിന്നൊറങ്ങി, നെരങ്ങി കെടന്നൊതുങ്ങി
ചെടി, മരമൊണങ്ങി, കെണി പലതതൊരുങ്ങി
[chorus]
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്
മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്
മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്
കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ, കണ്ണ് നീര് ആയി ചാടുന്നുണ്ട്
മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്
Random Lyrics
- honeyglaze - cold caller lyrics
- toby mai - burning lyrics
- the tate gallery - newspaper man lyrics
- سارة الهاني - karehni faek - كرهني فيك - sarah el hani lyrics
- emily wurramara & tasman keith - lordy lordy lyrics
- jorgitoalc - l3y r1c0 lyrics
- cockburn - her cries for help lyrics
- hardy - i don't miss lyrics
- khea - ya no quiero (can i get somebody) lyrics
- xxandyy - take back my heart lyrics