dabzee - panthalchant lyrics
[intro: dabzee]
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
[verse 1: baby jean]
മൈമൂനാത്ത പച്ചള്ളല്ലേ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
[verse 2: joker390p]
and i just dribbled him past
and i’m just picking the pace
and he’s like “what the ‘pugg’ man”, അന്റെ നാടകം നിർത്ത്
you know there’s boys outside fully kit ഇട്ട് നിക്ക്ണ്
എന്താ അന്റെ excuses this game ain’t still
for the beginners
[verse 3: dabzee]
half എത്തി , പന്തിട്ടീ ; നിർത്തത്തി knock ക്കിട്ടീ
നീക്കത്തി ഗ്യാപിട്ടീ, നീളത്തീ പാഞ്ഞെത്തി
വെട്ട് +ട്ടി പൂട്ട് +ട്ടി, അൻസ്വെത്തി മൊയ്‌ദു എത്തി
ടിക്കി മ്മെ ടാക്കട്ട് കാലിമ്മക്കോനെത്തീ
ചാഞ്ഞടി മറിഞ്ഞടി തടിത്തടി പൂട്ട്
ചെരിഞ്ഞടി തിരിഞ്ഞടി പിരിഞ്ഞടി പോട്ട്
മർക്കളി മെനഞ്ഞിട്ട് ചിരിക്കണദോക്ക്
ചെലക്കല്ലെ ചുളിക്കലെ ധോക്ക്
കുൻസായിമേന്റൊരു പെരുസായിമോക്ക്
പായാൻ നിക്കുമ്പോ നെയ്‌ചോറാക്ക്
ഹൽകില് പോർക്കളി മാതിരി പോക്ക്
ഇജ്ജുസാറാക്ക്
പോസ്റ്റെന്ന കൗങ്ങിലെ അടക്കട തോട്
ബെണ്ണൂറും കുജ്ജിലെ പാതിര പകല്
അൻസൂന്റേം പാരിടേം പോരിഷ കടല്
ഉപ്പിട്ട സോടടെ കുളിര്
പാസ്സിട്ടൂടെയ്ന്യോ?
അനക്ക്
പാസ്സിട്ടൂടെയ്നോ?
Random Lyrics
- sadeyes - trauma trade lyrics
- lord szop - dragon lyrics
- diabolic phantasma - moonlight adjudicator (remake) lyrics
- hong kong records - dedo-duro lyrics
- nessazary - dreaming lyrics
- alias & tarsier - last nail lyrics
- r.r edwin - not yet lyrics
- viktoria tolstoy - månen tur och retur lyrics
- loneverse - nightmare lyrics
- björk - crying (live 1997) lyrics