
derby tomhills, eldhos elias & ajppan - kanavu lyrics
തീരാ കനവുകൾ ഇന്ന് എൻ തലയിൽ
ഓരോ goals എൻ മനസ്സിൽ കൊണ്ട് നടക്കും
കിനാവ് കണ്ടു നടന്നത് വെറുത
ദോ എന്നെ മേല്ലോട്ട് എടുത്തീല്ലേ
ഓട് ഓട് ഓട്
ഇന്ന് പാടാൻ വന്നവൻ സ്വർഗം കണ്ട് അടിലെ
തീരാതെ മോഹം കൊണ്ടിവൻ തളരാതെ മുന്നോടീലെ
ഒരു കൂട്ടം കൂടി അവിടെ concert ഞാൻ ഒരുകീലെ
കനം കൊണ്ട് കെടുത്തി നിൻ വരികൾ ഫലം നോക്കി
നിന്നവൻ തല കുനിച്ചു കൊണ്ടോടി
ഇന്നി ലോകം പിന്നൊരു ഭൂലോകം
ഈ ചുണ്ടാൽ തുപ്പുന്ന വാക്കുകൾ മങ്ങും
നാളെ നാം എന്താവുമെന്ന്
നമ്മൾ ഇപ്പൊ ചിന്തിച്ചാലും
ഒരു കാര്യം ഇല്ലെന്ന് പഴമക്കാർ പറയും
വരി വാക്കുകൾ എഴുതി കൂട്ടി
മാറ്റിവെച്ചോർ പലരും ഇന്ന് അടുപ്പിൽ
ചെഞ്ചോടുപ്പിൽ അലറുന്ന നിന്നെ എന്നെ അവർ നോക്കി ഇരിക്കുന്നേ
പഴയോരോർമയിൽ കൊഴിഞ്ഞ നേരവും
അഴഞ്ഞ വേദവും മനസ്സിൽ മായ്ച്ചു മറയാക്കി ഞാൻ
എൻ കനവുകൾ കാണാതെ ഇന്ന് എന്റെ കണ്ണ് അടയരുതേ
ഒരു വരി അത് മണ്ടേൽ മുറരുങ്ങും പിന്നെ നീ എന്നോളം കറങ്ങും
ഉപ്പു വെള്ളം തട്ടി ഇരിമ്പും കനക്ക് ഒതുക്കി hook തുടരും “365,” ഒന്ന്
മിടുക്കു കാട്ടി നീ തലകുനിയരുത്
രണ്ടു ഈ വികാരം എന്നും ജയത്തെ കാണാൻ അനുവദിക്ക
മൂന്നു ഇദ് മൊത്തം നിങ്ങൾ കേൾക്ക്
ഇദ് മൊത്തം നിങ്ങൾ കേൾക്ക് , ഇദ് മൊത്തം നിങ്ങൾ കേൾക്ക്
വിധികളെ അകലെയാക്കി
ഞൊടികളെ അരികിലാക്കി
പഴകി തേഞ്ഞ നാളിൽ ഞാൻ കരഞ്ഞ മനം
ഒടുവിൽ കണ്ടറിഞ്ഞു തേടി ചെന്ന ജയം
ചാരി നിന്ന് ഒറ്റു എന്റെ മേലെ നിന്ന് ഒറ്റു (ajppan)
ഓപ്പണിങായി കേറൂ വട്ടം പോലെ നീ കറങ് (ajppan)
വെള്ളി മല ഇട്ട് പരുപാടി തുടരട്ട് (ajppan)
എന്റെ ഓട്ടം നിലക്കാതെ പത്തു പേരറിയാട്ട് (ajppan)
ഈ വിത്ത് വിളണഞ്ഞത് അറിഞ്ഞു കളിക്കാനാ
ഇച്ചി പോ പറഞ്ഞു നിർത്താൻ ഇതു ബുദ്ധിമുട്ടാ
എന്റെ bars കൊണ്ട് നിന്റെ തൊള്ള പൂട്ടികെട്ടിടട്ടെ
ഓരോ അടി ഞാൻ എടുക്കാൻ ഓടുന്നേരം
കനവ് മനസ്സിൽ അങ്ങ് തുളുമ്പി തിളങ്ങി വരും
തനിച്ചിരുന്നു ഞാൻ എഴുതി എഴുതി
നാല് ചുമരിൻ നടുവിലായി മിഴികൾ തുറന്നിരിക്കും
പഠിച്ചത് വെച്ച് എവിടേക്ക് ഇനി വിധിച്ചത് പോലത് നടന്നേക്ക്
കനവെന്നൊരു തലക്കെട്ട് കൊടുത്തിട്ട് ഇറക്കട്ടെ മേപ്പോട്ട്
അകവും പുറവും കനലായ് നിറയെ
എരിയും പകയിൽ ദിനവും എണ്ണി
പല പലതായ് ചുവടുകളിൽ ജയമോ (നാവേ നീ സൂക്ഷിക്ക് അതിൽ ഇല്ലൊരു എല്ലിന്റെ കാണിപ്പ് )
പഴുതുകളായ് നുണകളിലെ കഥയോ
എന്നെ തന്നെ ഞാൻ പഠിപ്പിച്ചൊരീ ശരിയും
ആരു ചൊല്ലുമി കഥകളിലെ നിറവും
ആരാലും ഓർക്കാത്ത എൻ പാതയും
ഞാനായി എഴുതുന്ന പാഠങ്ങളും ഇവിടെ …
ഞാൻ പറഞ്ഞത് കേൾക്കാതെ
നിലം പൊട്ടി ചാടു
അത് അറിയുന്നതാനേ എൻ കനവ് ഒന്ന് കാണു
ഒരുവിളിപ്പറഞ്ഞൊടിഞ്ഞത്
ഗുരു വന്നു മൂള് ചെന്ന് പറയ് കുറുകി നിക്കാതെ
നാവിൽ നിന്ന് ഉള്ളം കയ്യിൽ എത്തും ഒരു കാലം
മുന്നിൽ നിന്നു നിങ്ങൾ നൽകിയൊരു ഓളം ചൂളം താളം
എഴുതാപുറം കഥകൾ വായിച്ചു പെഴച്ച
കൊറേ കറകൾ ഒഴുകി കെട്ടി കിടപ്പായി ഹാ
നിന്റെ ഉള്ളിൽ
നാവിൽ നിന്നും ഉള്ളം കയ്യിൽ എത്തും ഒരു കാലം
മുന്നിൽ നിന്നും നിങ്ങൾ നൽകിയൊരു ഓളം
എന്റെ കനവ് കേട്ടു കൂടിയോരും
ഭൂമിൽ ബാക്കി വെച്ച് പോയ എന്റെ എഴുത്തും
നാളെ നാം എന്താവുമെന്ന് നമ്മൾ ഇപ്പൊ ചിന്തിച്ചാലും
ഒരു കാര്യവും ഇല്ലെന്ന് പഴമക്കാർ പറയും
rest in peace
ajppan
Random Lyrics
- tribunal - sexta-feira lyrics
- spice 1 - in my neighborhood (original radio edit) lyrics
- ענר - headstart - aner (il) lyrics
- maik h & dani ro - luna x2 lyrics
- colt ns - dönme dolap lyrics
- madame scarlett - phantoms lyrics
- ilylooka - что ты любишь? lyrics
- polearm - suffocate lyrics
- triumphant quartet - my jesus, i love thee lyrics
- röya - get mənə demədi lyrics