azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

hesham abdul wahab - konjathe konjathe lyrics

Loading...

[hook]
കൊഞ്ചാതെ കൊഞ്ചാതെ വാവേ, കൊഞ്ചി കിണുങ്ങാതെ പൂവേ
അച്ഛന്റെ പുന്നാര മോളേ, അമ്മ കുരുന്നേ, കിനാവേ

[chorus]
നെഞ്ചിലേ താലോലം കേൾക്കാൻ
പാവയായി പൊന്നൂഞ്ഞാലാടാൻ
എൻ ജീവനെ നീ വരൂ

[verse]
വീഴാതെ നോവാതെ എഴുന്നെല്കുവാൻ മണ്ണായി ഞാൻ മാറിടാം
കൈത്താരിനാളെ പൂമേനി തഴുകും നോവൽ വാത്സല്യമായി

[verse]
നീ ഉണരാതിരിക്കാൻ മിണ്ടില്ല ഞാൻ
കണ്ണും പൂട്ടി ഉറങ്ങോമനേ
ഇങ്ങു തരാം പൂങ്കനാവേ
തിങ്കൾ പുന്നാരി രാരോ
പൂന്തിങ്കൾ പുന്നാരി രാരോ

[verse]
കണ്ണോടു കണ്ണിൽ കാവലാളാൻ
കൺപീലി പോൽ ഞാൻ കാത്തിടാം
രാവിന്റെ ഇരുളിൽ സൂര്യോദയം നീ
സന്ധ്യാ ചന്ദ്രോദയം
[verse]
നിഴലും വെണ്ണിലാവും കളിയാടിടും
താരാവ സംഗം നീ ആരോമലേ
തെന്മലരെ എന്നുയിരെ പൊന്നെ നിന്നോട് ചേരും
എൻ ശ്വാസം എൻ ജീവ മന്ത്രം

[hook]
കൊഞ്ചാതെ കൊഞ്ചാതെ വാവേ, കൊഞ്ചി കിണുങ്ങാതെ പൂവേ
അച്ഛന്റെ പുന്നാര മോളേ, അമ്മ കുരുന്നേ, കിനാവേ

[chorus]
നെഞ്ചിലേ താലോലം കേൾക്കാൻ
പാവയായി പൊന്നൂഞ്ഞാലാടാൻ
എൻ ജീവനെ നീ വരൂ



Random Lyrics

HOT LYRICS

Loading...