maxyz - illuminandi lyrics
[verse 1]
കൈയ് കോട്ട് പെണ്ണെ കൈ കൊട്ട് പെണ്ണേ
നിന്റെ നെറ്റിത്തടത്തില് ആന വട്ടത്തില് പൊട്ടു കുത്തിയത് ആരാ പെണ്ണെ
പൊന്നും കുടത്തിനു പൊട്ടുവേണ്ടേ!
കല്ലെടു തട്ടാനെ
പെട്ടെന്ന് നോക്കീട്ട് പറ
സാനം 916 അല്ലേ?
അയ്യോ അല്ലേ?! എന്റമ്മേ!
കള്ളമില്ലാത്തൊരു പിള്ള മനസ്സ്
പറ്റിച്ചാതാ എന്നെ രക്തരക്ഷസ്
ബുദ്ധിരക്ഷസിയാ അവള്
ചിരിച്ചൊന്നു കാട്ടീട്ട് വിളിച്ചെന്നെ വീട്ടിക്ക്
പൈങ്കിളി തൂവൽ പുതപ്പ്
പുതപ്പിക്കുമോ എന്നെ വെള്ള പുതപ്പ്?
“പ്ബാ അവന്റൊരു കേട്ട് കഥ
സത്യം പറ ഇത് നിന്റെ സ്ഥിരം പതിപ്പല്ലേ?”
“ആശാനെ ശരിക്കും!
സത്യം ശിവം സുന്ദരേശന്റെ മോള് ”
“ഏതു സുന്ദരേശൻ!”
നടക്കടാ!
അടുത്തുള്ള പോലീസ് സ്റ്റേഷൻ
കൂമ്പിനിട്ടിടി
കുമ്പിടി ഡബിൾ
സൂക്ഷിച്ച് നോക്കിയ
fibonacci നമ്പറിൽ നക്ഷത്രം ചുറ്റുന്നു!
“തല്ലല്ലേ സാറേ!” ഉറക്കെ അലറി
ആകാശ ഗംഗേടെ അപ്പർത്തു സൈറൺ
പറക്കും തളിക വന്ന് നിറുത്തിയ പാടെ
ഇടിവെട്ടും മിന്നലും മാറി മാറി
പിടിവിട്ട് ഞാനിതാ പാറി പാറി
ചെയ്യാത്ത തെറ്റിന് സാറി സാറി
ലൊക്കേഷൻ സെറ്റ് ഞാൻ സ്റ്റാർറിംഗ് സ്റ്റാർറിംഗ്
അടുത്തൊരു നോളാൻ പടം
തലക്കൊരു ഓളം പോലെ
ശകലം കൂടിപ്പോയ്യല്ലേ
i’m at the end of that spectrum
നീ + വെറും + പാർ + ലെ ജി ബോയല്ലേ
[breakdown]
[verse + 2]
“g for g+nius
നീയും ഞാനും ബുദ്ധിജീവിയാ
നീ വെല്യേ വികിപീഡിയ”
“പടക്ക പീടികക്ക് തീയിട്ട പോലെ നീ
പൊട്ടിത്തെറിച്ചിട്ടെന്തു കാര്യം അളിയാ”
“ഓ ഇതെന്തൊരു വലയാ”
മീൻ വെല്ലോം കിട്ടുവോ?
സീൻ conceptual clarity മുഖ്യം
charity cases
parrot in cages വെറും s+d+stic sages
swami v ചാർത്തിത്തന്ന പേരല്ലേ ഇത്
വെറും arkham asylum
കെട്ടിച്ചു വിട്ടാൽ അവന്റെ പ്രശ്നങ്ങൾ തീരുംp
ചൊവ്വാഴ്ചത്തെ കല്യാണാലോചന
ചൊവ്വദോഷം ഉള്ള പെൺകുട്ടിയാ
ചൊവ്വേ നേരെ തീർക്കാൻ പറ്റത്തില്ല
ചോടെ ഉള്ളോരായി കൂടത്തില്ല
ചോദിച്ചപ്പോഴൊക്കെ ചാടിക്കളി
ചെക്കെൻ കഞ്ചാവാന്നു നാട് ചൊല്ലി
ആളെകൊല്ലി
അവനൊരു alcoholic
കൂടെ smoking
bike ഓടിക്കുമ്പോഴോ ഹെൽമെറ്റില്ല
കാറിലാണെൽ സീറ്റ് ബെൽറ്റുമില്ല
ബെല്ലും ബ്രേക്കും ഇല്ലാ lifestyle+ആ
വെല്ലോം ചോദിച്ചാലൊ തന്തേതല്ലും
from day one to z
ജീവിതം ഒരു fantasy
പിന്നെല്ലാം ഇല്ലുമിനാണ്ടി
[chorus]
don’t f+ck with illuminandi
don’t f+ck with illuminandi
don’t f+ck with illuminandi
don’t f+ck with illuminandi
(x4)
Random Lyrics
- phorlvnd - diabla (live) lyrics
- solveig bella - rebel in red lipstick lyrics
- nugat - nichts lyrics
- snõõper (band) - hologram lyrics
- jake g. - dilate lyrics
- sky rae - muah lyrics
- agonie - outro lyrics
- benben - בןבן - hayiti met - הייתי מת lyrics
- gehörwäsche - beweg dich lyrics
- fortis ventus - homeland lyrics