azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

maxyz - parvam lyrics

Loading...

[verse + 1]
വർത്തമാന കാല കാവ്യഭാവന
മാറ്റിടാൻ മാറ്റുരച്ചു വന്നിടുന്ന സംഘമാ
പരിവാരമല്ലഡോ ഞങ്ങളന്യരാ
സദാചാരമല്ലടോ
സാരബോധമുള്ള ധന്യരാ
ഞങ്ങൾ വന്യരാ
കാതുകൾക്ക് ക്ഷതമേല്പിച്ചുകൊണ്ട് പിന്നണി
തീ പാറിടും വാക്കുകൾ നിറഞ്ഞമുന്നണി
ചേർന്നു പോയിടും. ഇത് harmony +
ശ്രേഷ്ഠ മായ സൃഷ്ടിക്കുവാനായി വേണ്ടത്
വാർന്നതീ വാർത്തു വച്ച ഏടുകൾ കുറിച്ചത്
ഹാർദ്ദമീ സ്വപ്‌നങ്ങൾ കാണുവാൻ പഠിപ്പിച്ചത്
സാരഥി സ്ഥാനമേറിയെൻ സത്വവും
തേടി പോയിടാൻ ത്രാണിയേകിയെൻ കൂട്ടവും

[chorus]
തകിട തകിട തോം
that’s how we’re knocking down doors
തകിട തകിട തോം
that’s how we carry the boats
തകിട തകിട തോം
that’s how we’re takin’ the throne
തകിട തകിട തോം
പറ്റില്ലേൽ നീയങ്ങു പൊ!
[verse + 2]
കവിതൈ
എന്റെ ഉള്ളിൽ ഇന്ന് നിറയെ
തൂലികയിൽ അത് കവിയെ
ചൊല്ലി നോക്കി അവ പതിയേ
അറിയെ
മണ്ണിൻ മന്ദഹാസമുള്ള വരികൾ
ചിന്തകളിൽ നഷ്ടമായ തരികൾ
തീർത്തിടുന്നൊരിന്ദ്രജാലം
തളിരിടുന്നൊരു കാലം
പതിരിനു വേണ്ടി മാത്രം
കഴിയുന്നു ദിനരാത്രം
ഭൂമിക്കൊരു പാനപാത്രം
ഇത് തന്നെ സത്യശാസ്ത്രം
എഴുത്തച്ഛൻ മന്ത്രവാദം
പെരുന്തച്ചൻ വില്ലൻ മാത്രം



Random Lyrics

HOT LYRICS

Loading...