nayana & m.g. sreekumar - kukukukoo lyrics
സ രി ഗ മ പ ഗ മ പ ഗ മ പ
പ ത നി ന മ മ മ ഗ മ ഗ രി സ
സാ സനി സനി സനി സനി ദനി സനി സനി ഗപമ ഗമ പതസാ നി ത പ മ ഗ രി സരിതാ നീ സാ
കു കു കു കൂ കുഴല്ലൂത്തും കുനുകുറുകെ
കു കു കു കൂ കുലവാഴ പൂമഴക്കിൽ
കു കു കു കൂ കുഴല്ലൂത്തും കുനുകുറുകെ
കു കു കു കൂ കുലവാഴ പൂമഴകെ
കു കു കു കൂ മഴമേഘകുളിലരുവി
കു കു കു കൂ മലർമാസ പോനല രീ
താമരപെൺമണി കല്യാണമായ് തൂമിഴി താരകൾക്കാനദമായ് അടി നീ… യ്…
പൂങ്കുരവ കുളിരും പുളുകും കുറുമിഴിയിൽ
കു കു കു കൂ കുഴല്ലൂത്തും കുനുകുറുകെ
കു കു കു കൂ കുലവാഴ പൂ മഴക്കിൽ
കന്നിപെണ്ണിൻ നുള്ളിൽ നുള്ളിൽ പൂവാസം നിന്നിൽ തെന്നും മാരി പൂവാൽ പൂവാരം
തങ്കം തോൽക്കും തമിഴിൽ പേശും ശിങ്കാരം
താളം കോട്ടാൻ തകില്ലും തന്നെ തയ്യ്പൂയ്യം
മുടിയിൽ തിരുമ്പാൻ വെൺമന്ദാരം മുകിലിൻ ചില്ലിൽ പോൻസിന്ദൂരം
പുലരി പടവിൽ പുടവ കസവും താൽ തളയും വളയും തരുമോ ഇളവെയിലെ
കു കു കു കൂ കുഴലൂതും കുനുകുറുകെ
കു കു കു കൂ കുലവാഴ പൂമഴക്കിൽ
ഗൗളി പാടി കരയിലെറി തെനൂട്ട് ക്കാളികാക്കിൽ ഇളനീർക്കോണ്ട് ചാന്താട്ട്
തെരെറുന്ന തെവർക്കിന്നാണാറാട്ട്
താളി ചെല്ലിൽ നീല പട്ടം മെല്ലോട്ട്
അരയാല്ലിലപ്പോൽ നീയാരോടും
അഴക്കാളിള്ളക്കും ഈ രാവോരം
കറുക തളിര്മഴിക്കൾ എഴുത്താൻ കാർ മുകലിൻ മഷിയും കവിളിൽ പോഴിയുകയായ്
കു കു കു കൂ കുഴല്ലുത്തും കുനുക്കുറുകെ
കു കു കു കൂ കുലവാഴ പൂമഴക്കിൽ താമരപെൺമണികല്ല്യാണമായ് തൂമിഴി താരക്കൾക്കാനദമായ്
അടി നീ.യ്… പൂങ്കുരുവ കുളിരും പുളുക്കും കുറുമിഴിയിൽ
കു കു കു കൂ
sanprasac
Random Lyrics
- king of the dot - shotti p vs xcel lyrics
- jt machinima - apex predator lyrics
- fleece - fried eggs lyrics
- huon collige - winter summer anthem lyrics
- andrea von kampen - two stupid kids lyrics
- mac demarco - on the level lyrics
- 仮谷 せいら - いつか忘れるなら lyrics
- vsganng - comversos lyrics
- andrea von kampen - another day lyrics
- simba - somebody lyrics