azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

niranj suresh - innalekalil lyrics

Loading...

innelakalil minniyeth-llam noorazhagode veendum viriyam
vahn vijayangal nin vazhineele vann ethirelk-m kaalam varavayi
ohh. ohh.

ho. oo.
ohh. ohh.
ho. oo.
thadanjathakeyum kudanjerinjidan
uracha veerumayi udhich uyarnnuvo
താളങ്ങൾ പേര് നാം തിരിച്ചു നേടവേ
താരങ്ങൾ പാടിയോ പാദുകമായി
ഇന്ന് ഒരോ മറഞ്ഞൊരു ജാലകം തുറക്കുകയായി
കണ്ണോരം കനവുകൾ പാറിടും നിമിഷം ഇതാ
മാഞ്ഞില്ലേ ചിതറിയ രാവിൻ ഇരുൾ അലകൾ
ചേരുന്നു കതിരുകൾ തൂകിടും പുലരൊളികൾ
ഓ.ഹോ.
കുതിച്ചോടും കാറ്റിൻ വേഗം
കരുത്തായി കാത്തിടാം
നിനച്ചീടും തീരത്തെല്ലാം
ഞൊടിക്കുള്ളിൽ ചെന്നീടാം
ഇന്നലെകളിൽ മിന്നിയതെല്ലാം
നൂറഴകോടെ വീണ്ടും വിരിയാം
വൻ വിജയങ്ങൾ നിൻ വഴി നീളെ
വന്നെതിരേൽക്കും കാലം വരവായി
അണങ്ങിടാ കനൽ കടൽ തെളിഞ്ഞിത
പടക്കളം ഒരുക്കിടാൻ പറഞ്ഞിടാം
തടങ്ങതാകയും കുടഞ്ഞെറിഞ്ഞിടാൻ ഉറച്ച വീറുമായി ഉദിച്ചുയർന്നുവോ



Random Lyrics

HOT LYRICS

Loading...