
noidsensi, double ayy kay & achayan - consolidate lyrics
(മക്കളെ! രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റി വിടല്ലേ!)
[verse 1: double ayy kay]
കൊറേ എണ്ണം പഞ്ഞി കൈയ്യും കൊണ്ട് വന്ന് ദേ
പഞ്ച് പിടിക്കാൻ മലത്തി അടിക്കാൻ
ഇട്ട് തരാം ഒരു ബെഞ്ച് ദേ side+il മാറി ഇരിക്കാൻ, ആർപ്പോ വിളിക്കാൻ
കൂടൊരു പേപ്പറും പേനയും
നിനക്കൊക്കെ കണ്ട് പഠിച്ചിട്ട് എഴുതി എടുക്കാൻ
എന്നിട്ട് പിടി ഈ ചങ്ങല, കണ്ണി നീ ചൊല്ലി പഠിച്ചിട്ട് ഭജന ഇരിക്കാം
track+il bars ഇട്ട് പണിയുന്ന engineer
എൻ്റെ engine നോക്ക് മോനേ, 5 gear
നീ കോട്ടയത്തോട്ട് ആണെങ്കിൽ lift കേറ്
എൻ്റെ thought ആണെൽ കോട്ടയം rep ചെയ്യൽ
hip+hop+inn മാറ്റും ഞാൻ ചപ്പും ചേറും
എൻ്റെ വാക്കിൻ്റെ മൂർച്ചയ + വെട്ടി കീറും
അത് verse+il വെച്ച് അങ്ങ് തുപ്പും തീരും
കീടം+നാശിനികൾ ചത്ത് തീരും!
എന്നും കാണുന്ന ഈ 4 ഭിത്തി
കുത്തും വാക്കുകളും 4 ദിക്കിൽ
എല്ലാം മറന്ന് ഞാനോ mic+il തുപ്പി
ഇപ്പോ എത്ര syllable അതിൽ വെച്ച് stack+il
നെഞ്ചും വിരിച്ച് ഞാൻ നിന്ന് art+il
കൊണക്കാൻ വരുന്നവൻ്റെ കരണം നോക്കി കൊടുത്ത് ഒറ്റ പൊത്ത്
ദേ നേരെ തറയിൽ, കിട്ടി satisfaction like (ആഹാ!)
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്
മൂക്കിൻ പാലം നോക്കി ചെയ്യും punch
noid പാചകം, ഞാൻ തിന്ന് lunch
ഇനി മാപ്പ് വേണ്ടവര് വന്ന് കെഞ്ച്
വന്ന വഴിയിൽ ഒണ്ട് കഷ്ടപ്പാട്
അതിൽ പട്ടി പണി എടുത്ത് കേറി വന്ന്
ഇപ്പോ ഇതാ ദൂരത്ത് ഞാൻ എത്തി നിന്ന്
ഇനീം പോകും ദൂരം എൻ്റെ രണ്ട് കാൽ
ഇനിയും താങ്ങും എൻ്റെ രണ്ട് തോൾ
ഉച്ച വെയിലിൽ ഉരുക്കായ തോല്
ഉരുകത്തില്ല ഞാൻ താങ്ങും ചൂട്
അതിന് ആണേൽ വേണ്ടത് എനിക്ക് ആകെ പാട്ട്
jme in my headset, boy better know!
talk my sh+t and i do it like a pro
best എൻ്റെ mindset, ഞാൻ അല്ല alone
കൊടുക്കുന്ന് respect to all of the goats
all of the homies, all of the ogs, that came before me, kept it real
culture and story, i rep it till
എന്ന് തീരും എന്ന് ശേഷി.. never!
ചാകില്ല ഞാൻ ചെയ്യും rap forever
real hip+hop+ന് കുത്തുന്നു തടം
വയ്ക്കുന്ന ട്രാക്കുകൾ വളരാൻ ബലം
എടക്ക് എടക്ക് ആയി ഇനി തരുന്നൊണ്ട് വരം
ഇനി നീ കേൾക്കും എൻ പേര് എൻ്റെ സ്വരം
മറന്നെങ്കിൽ ഒന്നുടെ പറഞ്ഞങ്ങ് തരാം
double ayy kay എൻ്റെ പേര്, so know me
now bow down to the motherf+ckin’ og!
(ഇവിടെ ഇല്ലായിരുന്നു, അല്ലേ? ഒരു ചെറിയ ടൂറിലായിരുന്നു)
[verse 2: achayan]
എൻ മസ്തിഷ്കത്തിൽ സൂചി കൊണ്ട് കുത്തി കുഴിച്ച തുരങ്ക വാതിൽ തുറന്ന് ചാടി പ്രതിഭ പുരുഷൻ വലിയ കേമൻ കേരളം കണ്ട പുച്ഛ ദേവൻ
വൃദ്ധൻ ആയാലും വിട്ട് മാറില്ല
beat പ്രേമം
വീണ്ടും കേരളം
വീണു പോയതിൽ ഇല്ല ഖേദം
വീണ്ടും കയറും
വീര യോദ്ധാവിൻ വീര വേദം
മേഘ സ്ഫോടനം അഗ്നി ഗോളം
അഴിഞ്ഞു വീഴും നിൻ്റെ നഗ്ന കോലം
നടനം ആടും ഈ ഉജ്ജ്വ+ലോകം
ഉച്ചത്തോടെ ശക്തിയോടെ തുടച്ച് നീക്കും
നിൻ്റെ വ്യാജ പ്രഹസനം
വ്യാജ പ്രജകളുടെ വ്യാജ പ്രകടനം
വ്യാജ പ്രജകളുടെ വ്യാജ പ്രകടനം
ശക്തിയോടെ സരളമാം നിൻ ചങ്കിലൂടെ
കുത്തി ഇറക്കും എൻ ശബ്ദകോശം
സംഹാര ധൂതൻ്റെ കന്യാദോഷം
സംഹാര ധൂതൻ്റെ കന്യാദോഷം
Random Lyrics
- cigarra sem horizonte - fossa das marianas lyrics
- cape thoughts - rear view (demo) lyrics
- l'aurah - i can't look away lyrics
- fletes rakel - pica este lío lyrics
- kochang - what's the word 2 lyrics
- the marlowe society - sonnet 127 lyrics
- cab ellis - one track minded joe lyrics
- corey lingo - running game lyrics
- banda spicy mix - true lyrics
- arlekin 40 000 - core lyrics