azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

pakarcha vyadhi - palakkadan dystopia - kalavara lyrics

Loading...

[verse]
തുറന്നുനോക്കി കലവറ, മാറിപ്പോയി തലവര
പച്ചകുത്തി ഉറ്റുനോക്കി അറബികടലിൻ തടവറ
ചറപറ പെരുമ്പറ മുഴങ്ങി വന്നടിച്ചു കടലല
ഭൂമി പരന്നതാ, പൊതിഞ്ഞുവച്ച കടല താ!
ഇല്ലേ നിന്റെ കരണത്താ അടി, പച്ച പരവതാനി
നിന്റെ വാക്കും എന്റെ വാക്കും ആകാശവാണി
ദുഃഖം പ്രകാശമാണീ, ഇതെത്ര തവണയാ
കൂരിരുട്ടിൻ കവണയായി മാറുമീ, വാഴുമീ
നഗരത്തെ ഒന്നു പകരം വച്ചുനോക്കാനാവുമോ
ഫുട്ബോൾ കലാപമോ
ഏച്ചുകെട്ടി വലിഞ്ഞുകേറി നടക്കുമീ
ഫുട്പാത്ത് ഗ്ലാമറോ?



Random Lyrics

HOT LYRICS

Loading...