azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

pakarcha vyadhi - palakkadan dystopia - narayama lyrics

Loading...

[verse]
കലികാലത്തിൻ കുത്തൊഴുക്കിൽ വീണുടഞ്ഞ വിഗ്രഹങ്ങൾ മുഖംപൊത്തി തൊഴുതി
മൂർധാവിൽ ചാലിക്കാൻ ഉദ്ധരിച്ച ചിന്താ ബീജങ്ങൾ ഉറപൊട്ടി കുലംകുത്തി ഒഴുകി
കയ്യിലെ ഒരുപിടി ചാരത്തിൽ ആളിക്കത്തിയ തീ
നാവിൽ തട്ടിയ നീ, സീൽക്കാരങ്ങൾ ഒരുക്കി
തീനാളങ്ങളിൽ കൊളുത്തിയ വിചാരവികാരങ്ങളീ ആഴങ്ങളിലൊടുങ്ങി

ദേ, പേപിടിച്ച പേന വേലി തിന്നുതീർത്തു
വയറുപൊട്ടി ചത്തൊടുങ്ങി
കയറുപൊട്ടി നിലത്തുവീണ ശവശരീരങ്ങൾ അയലമത്തി പോലെ ചീഞ്ഞുനാറി
വീഞ്ഞുമാറി വെള്ളമായി
മഴക്കെടുത്തി മനക്കണക്കെഴുതി
ഉരുൾപൊട്ടി വീണ കരിമഷികുപ്പി തനിനാടൻ തേവിടിശ്ശി കടലാസ്സിനൊപ്പം പൊറുതി



Random Lyrics

HOT LYRICS

Loading...