preeti pillai - female version lyrics
Loading...
ലാ… ലാവെട്ടം തന്ന നാട്ടുകാരീ…
നാടൻ പെണ്ണേ…
മാ… മാവെല്ലാം പൂത്തു കൂട്ടുകാരീ…
കുറുമ്പുകാരീ…
ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ
കടക്കാം മനസ്സൊന്നു കൈമാറിടാം…
ലാ… ലാവെട്ടം തന്ന നാട്ടുകാരീ
നാടൻ പെണ്ണേ…
മാ… മാവെല്ലാം പൂത്തു കൂട്ടുകാരീ…
കുറുമ്പുകാരീ…
ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ
കടക്കാം മനസ്സൊന്നു കൈമാറിടാം
ലാ… ലാവെട്ടം തന്ന നാട്ടുകാരീ…
നാടൻ പെണ്ണേ…
(end)
Random Lyrics
- oscar #worldpeace - run lyrics
- denay - benjie price lyrics
- slim lessio - assumer lyrics
- lonesome wyatt and the holy spooks - waiting for the end lyrics
- lonesome wyatt and the holy spooks - weary road lyrics
- haikaiss - ouro raro lyrics
- 伍思凱 - 浪漫的夜行 lyrics
- reach the shore - saddhu lyrics
- yukueshirezutsurezure - 春夏秋闘 lyrics
- costera - fuerza animal lyrics