renjith ramesh - kalan munnil vanne lyrics
Loading...
കാലൻ മുന്നിൽ വന്നേ ഓടിക്കോ
എന്നെ കുരുതി യ്ക്കൊന്നും കൊള്ളൂല്ലേ
നെഞ്ചിൽ അമ്പെ യ്യല്ലേ അയ്യയ്യോ
ഞാനോ ചാകാറായി പോകുമേ
കൂരമ്പിനാൽ നീ പോരണെ ഈ ജീവനെയൊന്നിനി കാക്കണെ
നീയെറിയും നീളൻ അമ്പിനാൽ ഇവനെന്നൊരു പാഴ് ജന്മം
ആരും നോക്കാതെ കോലം കെട്ടേപോയ്
കാലം തീയാണെ ഞാനോ പെരു വഴി (2)
ഭൂമിക്കു മീതെ തല തിരിഞ്ഞേ ഞാൻ
വെറുമൊരു താങ്ങാ ഭാരം
ഈ ലോകം ആരാരും കൈ വിട്ട പട്ടം കണക്കേ
ഞാൻ
തീരാത്ത മോഹം ആയി ഞാൻ
Random Lyrics
- sid shyne - sky zone lyrics
- dunkie - the vanishing (ep version) lyrics
- star (@stargodat) - dnd lyrics
- notlewy - burn with you lyrics
- uju - all i can say lyrics
- tanirift - discord drama lyrics
- heero - all das lyrics
- ohdamnvader & poseidon my name - сессии (sessions) lyrics
- tommy isaac - coupé sport lyrics
- sid worthy - tetris lyrics