
renjith ramesh - odd or evan lyrics
Loading...
നിൻ കണ്ണിലോ ബഹറിലെ നാണം
മായാതെ..
രാവേറെയായി പിരിശമി ഞാനും
പാരാകെ
മൊഴിയഴകിൽ മൂടുമൊരു മഴകളെ
വിരലുകളിൽ ഞാൻ നിറഞ്ഞെ
സുറുമയിതായി കാണുമൊരു മിഴികളെ
തഴുകിടുമി ഞാനാം വാനം
ഓരോരോ വെൺ താരവും
മൈലാഞ്ചി തൂകുന്നെ
ഇവൾ ഒരുങ്ങി വരും മലർ ചിരിയിൽ
കിതാബിൽ അലിയുവാൻ
ഇശൽ സ്വരമുണരും പെണ്ണാണെ
ഖൽബിൽ നീയാണേ
മൊഴിയഴകിൽ മൂടുമൊരു മഴകളെ
വിരലുകളാൽ ഞാൻ നിറഞ്ഞെ
സുറുമയിതായി കാണുമൊരു മിഴികളെ
തഴുകിടുമി ഞാനാം വാനം
Random Lyrics
- jaxxon d. silva - melancholy lyrics
- jackson homer - dance floor lyrics
- p steve officiel - hola mamacita lyrics
- liverpool fc - red and white kop lyrics
- cosmic boy & big naughty - 여러분 (it's you) lyrics
- helen baylor - at the altar lyrics
- dota kehr - inflationär lyrics
- dane terry - rough weather lyrics
- mecha maiko - hard lyrics
- 5ivestarjj - water ways lyrics