
rex vijayan & dulquer salmaan - ormakal lyrics
[intro]
ഓർമ്മകൾ കരൾ തലോടും പോലെ
മൂടും പോലെ
കാറ്റിലാടും നാളം പോലെ
[instrumental break]
[verse 1]
നാം ഒന്നായി കാണും ലോകം
നാം ഒന്നായി തീർക്കും കാലം
ഈ നോക്കിൽ വാക്കിൽ ആളും
തീരാ ദാഹം
[verse 2]
നാം മിണ്ടാതുള്ളം കണ്ടേ
നാം തമ്മിൽ കാവൽ നിന്നേ
നാമൊന്നായ് മായുമ്പോഴും
കൂട്ടായ് ചാരേ
[verse 3]
ഈ ചങ്കിൽ പാട്ടോ പാടാൻ
ഈ വാനം നീളെ പാറാൻ
ഈ മണ്ണിൻ തീയായ് മാറാൻ
നീളും കിനാതാരകൾ
[chorus]
നമുക്കൊരേ മുഖം, ഒരേ നെഞ്ചം
ഒരേ മോഹം
നമുക്കൊരേ നിറം, ഒരാവേശം
ഒരാഘോഷം, എന്നും
[instrumental break]
[refrain]
ഓർമ്മകൾ കരൾ തലോടും പോലെ
മൂടും പോലെ
കാറ്റിലാടും നാളം പോലെ
[verse 4]
നാം ഒന്നായി കാണും ലോകം
നാം ഒന്നായി തീർക്കും കാലം
ഈ നോക്കിൽ വാക്കിൽ ആളും
തീരാ ദാഹം
[chorus]
നമുക്കൊരേ മുഖം, ഒരേ നെഞ്ചം
ഒരേ മോഹം
നമുക്കൊരേ നിറം, ഒരാവേശം
ഒരാഘോഷം, എന്നും
[outro]
നമുക്കൊരേ മുഖം, ഒരേ നെഞ്ചം (കിനാതാരകൾ)
ഒരേ മോഹം
നമുക്കൊരേ നിറം, ഒരാവേശം
ഒരാഘോഷം, എന്നും
Random Lyrics
- care bears - make it up lyrics
- ayşenaz pinaz - city's white noise lyrics
- прбр (prbr) - свобода lyrics
- greyhues - lil lupe x lyrics
- rae larz - flame lyrics
- marckozhd - 4xh lyrics
- chili (dnk) - cloud 9 lyrics
- strikez (esp) - un trago al suelo lyrics
- ynkeumalice - wørld w¡d€ lyrics
- abyssell - do it all again lyrics