azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

sage end - വില (vila) lyrics

Loading...

വില, വില
വില, വില
വില, വില
വില, വില

ആരോടെന്നറിയാതെ പറയാനോ മുതിരാതെ
കഥകളോ മറയില് പിടയുന്നുണ്ടെ
അതിലാരോരാരും തിരയാതെ ചികയാതെ ചിതരാതെ
കരങ്ങളോ ഇരുളില് പരതുന്നുണ്ടെ

ആരോരും കനിയാതെ കനവതോ കുനിയാതെ
കനലതോ അണയാതെ പുകയുന്നുണ്ടെ
അതിലാരോരാരുമറിയാതെ അടരാതെ പഴിയാതെ
ദുനാവിൻ്റൊടുക്കവും കറങ്ങുന്നുണ്ടെ

പൂവേ, മാറില് കുറിയെവിടെ
കാലം കാണാ കണ്ണീരിന്നൊരു കോലാടാവണ്ടെ
റൂഹേ, മാറിനു തണലെവിടെ
മാനം കൊയ്യും കല്ലാസിന്നൊരു പാരാവാവണ്ടെ

വില, വില
വില, വില
വില, വില
വില, വില
വില, വില
വില, വില
വില, വില
വില, വില
നാം ഓരോ തനത് ഓരോ തരങ്ങളിൽ പല തോലോ
തലകളോ തളരാതെ തുടരുന്നുണ്ടെ
അതിലോരൊ പാരും പല പേരോ പലതിലും
പലതോരോ പലതരം പലവക പെരുകുന്നുണ്ടെ

പൂവേ, മാറിനു തുണയെവിടെ
കാലം കാണാ കണ്ണീരിന്നൊരു കോലാടാവണ്ടെ
റൂഹേ, മാറിനു [കൊതി]യെവിടെ
മാനം കൊയ്യും കല്ലാസിന്നൊരു പാരാവാവണ്ടെ

വില, വില
പേരിനും വില
പോരിനും വില
വില, വില
വില, വില
ആരുടെ വില
ആരിടും വില
എന്തിനീ വില



Random Lyrics

HOT LYRICS

Loading...