azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

sahal feat. rohith thiruvanathil - neravo lyrics

Loading...

നേരം പായും പോലെ
കാലം മാറും താനേ

കഥയിൽ കാര്യം അറിയാതെ
കൂടെ ഞാനും ഓടുന്നുണ്ടേ
അറിയാതെ താളം താഴും മെല്ലെ

കനമേറെ താങ്ങുന്നുണ്ടേ ഉള്ളിൽ പതിയെ തീരുന്നുണ്ടെ
വഴിയിൽ തനിയെ ചുവടോന്നറിയാതെ

പറയരുതേ ഇനി എന്നോട് ഒന്നും
പതിവുകളോ ഇല്ലാതെ ദിനവും പോകെ

തിരികെ വരാൻ ഇനി ഇല്ലാ സമയം
പറന്ന് അകലാൻ ചിറകുണ്ടെന് കൂടെ എന്നും

ഞാൻ നോക്കും വഴികളിൽ ഒന്നും ഒരു തരി കാറ്റും വീശുന്നില്ല
കാണാത്ത കരയൊന്നു കാണാൻ മോഹം

തീരാത്ത പണിയും പേറി
ഏതോ ദിശയിൽ നീങ്ങുന്നുണ്ടേ
പറയാതെ വയ്യ ഉള്ളിൻ ദാഹം

നേരം പായും പോലെ
കാലം മാറും താനേ

കഥയിൽ കാര്യം അറിയാതെ
കൂടെ ഞാനും ഓടുന്നുണ്ടേ
അറിയാതെ താളം താഴും മെല്ലെ

കനമേറെ താങ്ങുന്നുണ്ടേ ഉള്ളിൽ പതിയെ തീരുന്നുണ്ടെ
വഴിയിൽ തനിയെ ചുവടോന്നറിയാതെ



Random Lyrics

HOT LYRICS

Loading...