azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

sushin shyam - nebulakal - travel song lyrics

Loading...

[verse]
കിനാവിൻ വിമാനം
കരയേറി ഒരു ദിനം
ഇളമുളങ്കാട്ടിലെ നീറുകൾ

[verse]
ചില ജനാലകൾ
താരകങ്ങൾ നേർക്ക് നോക്കുമ്പോൾ
മനോരാജ്യമാം ഗോപുരങ്ങളിൽ
കോണി കേറുമ്പോൾ

[bridge]
പല ഗ്രഹങ്ങളിൽ പറന്നലയും
കഥയിലെ കുമാരരെ പോലെ
മായ പോലെയും
ഭാവനാകാശത്തിലൂടെ
അതിവിദൂര താരകാനിലയം
തിരയുമീ കിനാവുറുമ്പണി വീഥികൾ
ഓഹ് ഒഹ് ഓഹ് ഒഹ്

[hook]
കിനാവിൻ വിമാനം
കരയേറി ഒരു ദിനം
ഇളമുളങ്കാട്ടിലെ നീറുകൾ
അനേകം നെബുലകൾ കടന്നേ പോയവർ
തളിരിളം കൊമ്പിലെ നീറുകൾ
[verse]
പ്രപഞ്ചം പലതിലൂടലഞ്ഞും തേടിയും
തിരിച്ചാ മുളങ്കാടെത്തുമോ?
അനന്തം നെബുലകൾ കടന്നേ ഒരു ദിനം
തിരിച്ചാ മുളങ്കാടെത്തുമോ?
എത്തുമോ?
എത്തുമോ?
എത്തുമോ?
നാനം നാനം നാനം



Random Lyrics

HOT LYRICS

Loading...