azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

sushin shyam – puthiyoru pathayil lyrics

Loading...

[verse 1: nazriya]
പുതിയൊരു പാതയിൽ വിരലുകളൾ കോർത്തു നിൻ
അരികെ നടന്നിടാൻ കാലമായി
മൊഴിയുടെ തന്തിയിൽ പകൽ മീട്ടിയ വേളയിൽ
കുളിരല തേടുവാൻ മോഹമായി

[refrain: nazriya]
അനുരാഗം തണുവാകെ
മഞ്ഞായി വീഴുന്നുവോ
മിഴിനാളം മിന്നുന്നുവോ

[instrumental chorus]

[verse 2: nazriya]
കനവിലെ ചില്ലയിൽ ഈറില തുന്നുമീ
പുതു ഋതുവായി നാം മാറവെ
മലയുടെ മാറിലായി പൂചൂടിയ തെന്നലും
നമ്മുടെ ഈണമായി ചേരവേ

[refrain: nazriya]
അനുരാഗം തണുവാകെ
മഞ്ഞായി വീഴുന്നുവോ
മിഴിനാളം മിന്നുന്നുവോ

[instrumental chorus]



Random Lyrics

HOT LYRICS

Loading...