tovino thomas - tupathu lyrics
hey പാത്തു!
എന്താ പാത്തു ഇപ്പൊ ചിരിക്കാത്തു?
ബാ പാത്തു
കേൾക്ക് പാത്തു അനക്കുള്ള പാട്ട് പാത്തു
ജാഡ മാണ്ടാ പാത്തു
board മാറ്റ് പാത്തു
കടുപ്പം വിട്ടോ പാത്തു
ശെരിക്ക് കേട്ടോ പാത്തു
എന്റെ അടുത്തേക്കിങ്ങ് പോര് പാത്തു
അടുപ്പത്തിൽ അടുത്തേക്ക് നിക്ക് പാത്തു
വെറുതെ നിക്കാതെ ഇരിക്ക് പാത്തു
നെഞ്ചിലിന്ന് അങ്ങട് താക്ക് പാത്തു
hey ബീപാത്തു
just be പാത്തു
നീ ഏതു cruise ഇൽ ആണെങ്കിലും
i know you’re crucified
അന്റെ cottage ല്
i know you wept hard
ഒറ്റക്ക് ജ്ജാണേലും പോണ high മല
പൊട്ടുന്നുണ്ട് ഇജ്ജ്, are you my love?
i know that very well പാത്തു
എന്നിട്ടും എന്താ ഇജ്ജ് പറയാത്തു?
don’t you want me പാത്തു?
don’t you lie പാത്തു
you can’t live without me പാത്തു, (oh!)oh!+ന്റെടാ
ha baby
ഹബീബി
പ്രേമകരളിന്റെ ചെറുവിരൽ വെച്ച് കുത്തിയ വേദന ഇണ്ടാ?
നെഞ്ചിന്റെ വാതിൽ വിചാകിരി ഞ്ഞിരങ്ങി കരയണ വേദന ഇണ്ടാ?
മിണ്ടാനാവാതെ തൊണ്ടക്കുഴിയിൽ ശ്വാസം മുട്ടണ വേദന ഇണ്ടാ?
ഇണ്ടാവും
മതി പാത്തു മനസ്സിലാക്കു പാത്തു
കുത്തി കേറി എന്നാലും കരയാതു
എത്രണ്ടു പഠിച്ചിട്ടും തിരിയാത്തു
അത്രക്ക് തെറ്റിയിട്ടുണ്ട് मेरी പാത്തു
കൃത്യായിട്ട് ചുറ്റിയിട്ടിണ്ട് വള്ളി പാത്തു
കത്രിയായിട്ട് മുറിച്ചിട്ടും മുറിയാതു
എത്ര നേരം ഞാനെന്റെ മിഴി കാത്തു
അത്ര നേരം മുതത്തിന്റെ ചിരി കാത്തു
അയിനാത്ര മുജ വേറെ പാത്തു
ആയിലേറെ തന്നിജ് കൊറേ ബേറെ പാത്തു
അയിനാലെ കൊറേ കയറി വീഞ്ഞു പാത്തു
ചെന്നാലോ കടന്ന കുടുങ്ങി നെഞ്ച് പാത്തു
you might also like
അന്നേ തേടി പാത്തു
പാച്ചൽ അല്ലെ കാത്തു
pub ഇൽ കേറി പാത്തു
bottle തട്ടി പാത്തു
നീ എന്നെ കാത്തു
ഞാൻ നിന്നെ കാത്തു
നമ്മളെ രണ്ടാളേം
പടച്ചവൻ കാത്തു
ഹോ എന്റെ മോനെ
കഴിഞ്ഞെങ്കി എന്റേത് കേൾക്ക് മോനെ
ഈ പാത്തുനെ അനക്ക് അറീല മോനെ
i am an oil field മോനെ
historical war zone മോനെ
അന്റെ അടുത്ത് ഉള്ളത് പോരാ മോനെ
വേറെയും demands ഇണ്ട് മോനെ
വീട്ടിൽ കൊള്ളണ line മോനെ
commaക്ക് full+stop വേണം മോനെ
കിട്ടണം ചെള്ള് കളഞ്ഞു മോനെ
ഏകാന്തതക്കൊപ്പം ആനന്ദം മോനെ
നെയ്മറെ ballon d’or മോനെ
india ഇൽ petrol fiftyക്ക് മോനെ
എന്റടുക്ക്ന്ന എടുക്കല്ല blah+blah
എന്റെ വായ്പക്കെടുക്കും cabola
കണ്ണെടുക്ക് ഇവളല്ലാത്തൊരിവളാ
കണ്ണെടുക്കാൻ ആവാത്ത la+la land
അടുത്തേക്ക് വന്നാ ബേജാർ ആവും
ഇണ്ടാകാൻ നിന്നാ damage ആവും
നാട്ടാരെ കയ്യിന്ന് വാങ്ങുന്ന മോന്തക്ക തന്നോട്ടെ
ചൂടുള്ള ഒരു ഉമ്മ മോനെ
മാണ്ഡ പാത്തു
മാണ്ഡ പാത്തു
മാണ്ഡ പാത്തു
മാണ്ഡ പാത്തു
ന്നാ മാണ്ഡ പാത്തു
ആയിക്കോട്ടെ പാത്തു
പക്ഷെ കേട്ടോ പാത്തു
ഇയ്യ് international championship ആണെങ്കിൽ
ഞാൻ lionel messi ആണ് പാത്തു
ന്നാ ജ്ജ് പറന്നോ പാത്തു
കുത്തിരിക്കണ്ട പാത്തു
ജ്ജ് പറക്ക് പാത്തു
പറന്ന് ഉയര് പാത്തു
പക്ഷെ എത്ര ഉയരത്തിൽ പറന്നാലും
ഇയ്യ് ഏത് sp+ceship ഇൽ ആണെങ്കിലും
ഏത് shape ഇൽ ആണെങ്കിലും
ഒരൊറ്റ കാര്യമേ പറയാനുള്ളു പാത്തു
അസ്സലാമു വലയ്ക്കും പാത്തു
Random Lyrics
- slimka - ace lyrics
- thomassen & berg - nache lyrics
- 井上ジョー (joe inoue) - closer (royal version) lyrics
- silvestre y la naranja - levitando lento lyrics
- ben fuller - who i am (acoustic) lyrics
- tom the mail man - •you’re the one i like now• lyrics
- [alexandros] - 美術館 (bijutsukan) lyrics
- r dia - what’s left lyrics
- r4k45h1 - rest lyrics
- tvbuu - smile lyrics