abu x wrong - aparathi lyrics
നിന്നരികെ നൽകി അവൾ തീർത്തവൻ ദാഹം
അതിമോഹം അവനൊരു പാവം
ചെന്നരികെ നിന്ന് അവനാനന്ദം
വിട മാനം യൗവ്വനം
yeh.. yeah…
നീ നിൻ അലസത നേരം
അവനത് തക്കം കണ്ണിനു പിന്നിൽ നിന്നവൻ കട്ടത് പോലെ yeah ya yaa yeah
പെണ്ണിനു സിമ്പതി കാട്ടി ഓൻ അവളതിൽ മൗനം ഓതീ ഹേയ് മറുപടി ശൂന്യം നീട്ടി യോൾ അവനതിൽ ഖേദം കാട്ടിലെ ഇവരിത് കാട്ടും നേരം ഏയ് ഇവനിത തേപ്പിൻ താളം man മലരിത് മൂപ്പിൻ പ്രായം man ചിലരതിൽ കാട്ടും നാറ്റം നീ…
പെണ്ണകലെ എന്നിവനൊരു ശ്വാസം വിശ്വാസം ഇവളതിന് നാശം സ്ഥിതി ഇത് ഖേദം
പുതിയൊരു വേഷം
വിട മാനം യൗവനം
yeh yeah നീ എൻ അലസത നേരം
അവനത് തക്കം കണ്ണിനു പിന്നിൽ നിന്നവൾ കട്ടത്
പോലെ..yeh haa haa haah
നിന്നരികെ നൽകി അവൾ തീർത്തവൻ ദാഹം
അതിമോഹം ഇവനൊരു പാവം
ചെന്നരികെ നിന്ന് അവനാനന്ദം
വിട മാനം യൗവ്വനം
yeh.. yeah…
നീ നിൻ അലസത നേരം
അവർ അത് തക്കം
കണ്ണിനു പിന്നിൽ നിന്നവർ കട്ടത് പോരെ yeah hmm hmm hmm
Random Lyrics
- transistor 21 - chained lyrics
- erick josh - bait lyrics
- ildvr x snkn - bape lyrics
- say0mi - another lyrics
- nounours - oscar lyrics
- mary hellen bitencourt - a fornalha lyrics
- sech - fabuloso lyrics
- ironic - a psyho lyrics
- the fifthguys & kulture dnb - ganja boss lyrics
- jakko jakszyk - no one left to lie to lyrics