azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

abu x wrong – aparathi lyrics

Loading...

നിന്നരികെ നൽകി അവൾ തീർത്തവൻ ദാഹം

അതിമോഹം അവനൊരു പാവം

ചെന്നരികെ നിന്ന് അവനാനന്ദം

വിട മാനം യൗവ്വനം

yeh.. yeah…

നീ നിൻ അലസത നേരം

അവനത് തക്കം കണ്ണിനു പിന്നിൽ നിന്നവൻ കട്ടത് പോലെ yeah ya yaa yeah

പെണ്ണിനു സിമ്പതി കാട്ടി ഓൻ അവളതിൽ മൗനം ഓതീ ഹേയ് മറുപടി ശൂന്യം നീട്ടി യോൾ അവനതിൽ ഖേദം കാട്ടിലെ ഇവരിത് കാട്ടും നേരം ഏയ് ഇവനിത തേപ്പിൻ താളം man മലരിത് മൂപ്പിൻ പ്രായം man ചിലരതിൽ കാട്ടും നാറ്റം നീ…

പെണ്ണകലെ എന്നിവനൊരു ശ്വാസം വിശ്വാസം ഇവളതിന് നാശം സ്ഥിതി ഇത് ഖേദം

പുതിയൊരു വേഷം

വിട മാനം യൗവനം

yeh yeah നീ എൻ അലസത നേരം

അവനത് തക്കം കണ്ണിനു പിന്നിൽ നിന്നവൾ കട്ടത്
പോലെ..yeh haa haa haah

നിന്നരികെ നൽകി അവൾ തീർത്തവൻ ദാഹം

അതിമോഹം ഇവനൊരു പാവം

ചെന്നരികെ നിന്ന് അവനാനന്ദം

വിട മാനം യൗവ്വനം

yeh.. yeah…

നീ നിൻ അലസത നേരം

അവർ അത് തക്കം

കണ്ണിനു പിന്നിൽ നിന്നവർ കട്ടത് പോരെ yeah hmm hmm hmm



Random Lyrics

HOT LYRICS

Loading...