muhammad faiz - cm vali madavoor lyrics
സിഎം വലി മടവൂര്‍ ദര്‍ഗാ ശരീഫ് ഒന്നു കണ്ടോ
മിന്നും തിങ്കള്‍ ഖുതുബുല്‍ ആലം ശൈഖിന്‍ പോരിശ ഒന്ന് ചൊല്ല്
അഹദോനില്‍ ഏറെ അടുത്ത, കറാമത്തെന്നും നിറഞ്ഞ
സവിതമിലൊന്ന് ചൊന്ന് കല്‍ബില്‍ ഒന്ന് കുളിരതേറ്റ്
കുഞിമാഹിന്‍ കോയ ശൈഖുന വന്ദ്യര്‍ പിതാവായുള്ളവര്
ബീവി ആയിശാ ഹജ്ജുമ്മ പൂമകനായി പിറന്നവര്
പരിശുദ്ധമായ റബീഇല്‍ പന്ത്രണ്ടിന്‍ വന്ദ്യര്‍ പിറന്നവര്
പുണ്ണ്യര്‍ പിതാവിന്‍ പിറവിക്ക് മുമ്പേ സൂചന വന്നവര്
ഖുതുബുല്‍ ആലമോരല്ലേ.. റഈസു സ്സാഹിദീനല്ലേ..
ശൈഖ് മുഹമ്മദ്അബൂബക്കര്‍ പൂതിങ്കള്‍ വാനില്‍ പ്രശോഭിതമല്ലെ
അറിവിന്‍ ലോകം വന്ദ്യര്‍ എന്നും ഒന്നായി പൂണ്ടവര്
സത്യമതത്തിനുത്തമ മാര്‍ഗം പുല്‍കിതന്നവര്
ശൈഖിൻ ദര്‍സില്‍ ഒരുപാടില്‍മിന്‍ മധുരം പകര്‍ന്നവര്
മുത്തിന്‍ മുരീദോര്‍ക്കെല്ലാം അഭയമായ് ജ്വലിച്ചവര്
വലിയ്യോരറിഞീടനാം മാദീഹായി ചേര്‍ന്നീടനാം
പിരിശര്‍ പ്പൂമേനി ഉറങ്ങും മടവൂര്‍ മണ്ണില്‍ സുവനമല്ലോ..
Random Lyrics
- shine - the old you lyrics
- vargskelethor - ghestbest lyrics
- art school girlfriend - moon lyrics
- a boogie wit da hoodie - audacity* lyrics
- lady lazarus - half lyrics
- headie one - jugg lyrics
- kojo funds - check (alternate version) lyrics
- snakeskin - c00l lyrics
- pyrokinesis - никогда никому lyrics
- aztbm - no temptation lyrics